PULLANGODE
മലബാര്‍ കലാപത്തിന്‍റെ സ്മരണകളിരമ്പുന്ന മണ്ണ് .പുല്ലനും കാടനും ഈ മണ്ണിനു പുര്‍വികരകുന്നു .ജാക്സണ്‍
സായിപ്പിന്‍റെ ജാര സന്തതികളന്നു ഈ നാടിനെ ഒരു വിപ്ലവകാരി വിശേഷിപ്പിച്ചു.
കലക്കും സാഹിത്യത്തിനും നാടകത്തിനും മുന്‍പില്‍.സാംസ്‌കാരിക സംഘടനകളുടെ ശക്തമായ ഇടപെടലുകള്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം നടന്നു .ഹയര്‍ സെക്കന്ററി സ്കൂള്‍.ടാഗോര്‍ വായന ശാല .ജില്ലയിലെ ഏറ്റവും വലിയ റബ്ബര്‍ എസ്റ്റേറ്റ് -ബ്രിട്ടീഷ് അധിനിവേശം ഇനിയും നിലക്കാത്ത അവശേഷിപ്പ്.